ലേഖനങ്ങള്‍

kalki puranam-poorvvavatharangal 750x410px

കല്‍കി പുരാണം: പൂര്‍വ്വാവതാരങ്ങള്‍- രാമന്‍, കൃഷ്ണന്‍, വിവേകാനന്ദന്‍…

അഗസ്ത്യ മഹര്‍ഷിയും വിശ്വാമിത്ര മഹര്‍ഷിയും എഴുതിയ കല്‍കി പുരാണത്തില്‍, ഭഗവാന്‍ ശിവന്‍ പാര്‍വതി ദേവിയോട് ഭഗവാന്‍ വിഷ്ണു തന്നെയായ കല്‍കിയുടെ പൂര്‍വ്വാവതാരങ്ങളെക്കുറിച്ച്‌ വിശദമായി അറിയിച്ചിട്ടുണ്ട്. മൂലസംസ്‌കൃത താളിയോലകള്‍ ഇപ്പോള്‍ ലഭ്യമല്ല. ആദിതമിഴ് വിവര്‍ത്തനം നാഡി താളിയോലകള്‍ എന്ന് അറിയപ്പെടുന്നു.

കൂടുതല്‍ വായിയ്ക്കുക

കല്‍കിയുടെ സന്ദേശം: പൂര്‍വ്വാവതാരങ്ങളായ ശ്രീരാമന്റേയും ശ്രീകൃഷ്ണന്റേയും യഥാര്‍ത്ഥ ചിത്രം ഇപ്പോള്‍ ലഭ്യമല്ല.

 

 

kalki-vishnu shiva parvathi 750x410px

കല്‍കിയില്‍ വിഷ്ണുവും, നാം പാര്‍വ്വതി സമേതനായും കുടികൊള്ളുന്നു – ശിവദേവന്‍

പുരാതന കാലത്ത്, ശിവലോകത്തില്‍വെച്ച്, ഭഗവാന്‍ ശിവന്‍ കല്‍കിയില്‍ കുടികൊള്ളുന്ന ദേവചൈതന്യത്തെക്കുറിച്ച്‌ പാര്‍വതി ദേവിയോട് അറിയിച്ചു. അഗസ്ത്യ മഹര്‍ഷി എഴുതിയ കല്‍കി പുരാണം ദേവരഹസ്യ കാണ്ഡ (മഹാശിവനാഡി സൂക്ഷ്മാല്‍സൂക്ഷ്മം) ത്തില്‍നിന്നും.

മൂലസംസ്കൃത താളിയോലകള്‍ ഇപ്പോള്‍ ലഭ്യമല്ല. ആദി തമിഴ് വിവര്‍ത്തനം നാഡി താളിയോലകള്‍ എന്നും നാഡിജ്യോതിഷം എന്നും അറിയപ്പെടുന്നു.

ആദിതമിഴ് ശ്ലോകങ്ങളും മലയാള അര്‍ത്ഥവും ഗദ്യവിവര്‍ത്തനവും

പടൈത്തിട്ടാന്‍ മാളവനും ഉനക്കുള്‍ഇപ്പം (1):15:4.
ഉനക്കുള്ളൈ നാന്‍ഇരുക്കേന്‍ ദേവികൂടെ (1):16:1.
ഉണ്മയെല്ലാം ഒവ്വന്‍ട്രായ് വെളിപ്പെടുമേ (1):16:2.

പടൈത്തിട്ടാന്‍= കുടികൊള്ളുന്നു, മാളവനും=ഭഗവാന്‍ വിഷ്ണു, ഉനക്കുള്‍ഇപ്പം=നിനക്കുള്ളില്‍ (കല്‍കിയില്‍), ഉനക്കുള്ളൈ=നിന്നുള്ളില്‍(കല്‍കിയില്‍), നാന്‍ഇരുക്കേന്‍=നാം പാര്‍വ്വതി സമേതനായി കുടികൊള്ളുുന്നു, ഉണ്മയെല്ലാം=(കല്‍കി അവതാര) മാഹാത്മ്യം, ഒവ്വന്‍ട്രായ്=പടിപടിയായി, വെളിപ്പെടുമേ=വെളിപ്പെടും (വിശ്വപ്രസിദ്ധനാകും).

പുരാതന കാലത്ത്, ശിവലോകത്തില്‍വെച്ച്, ഭഗവാന്‍ ശിവന്‍ അറിയിച്ചു. ഭഗവാന്‍ വിഷ്ണു നിന്നില്‍ (കല്‍കിയില്‍) കുടികൊള്ളുന്നു. നാം പാര്‍വ്വതി സമേതനായും നിന്നില്‍ (കല്‍കിയില്‍) കുടികൊള്ളുന്നു. പടിപടിയായി കല്‍കി അവതാര മാഹാത്മ്യം വിശ്വപ്രസിദ്ധമാകും.

– അഗസ്ത്യ മഹര്‍ഷി എഴുതിയ കല്‍കി പുരാണം ദേവരഹസ്യ കാണ്ഡ (മഹാശിവനാഡി സൂക്ഷ്മാല്‍സൂക്ഷ്മം) ത്തില്‍നിന്നും.

 

കല്‍കിപുരി ക്ഷേത്രം വിശ്വപ്രസിദ്ധമാകും - ശിവദേവന്‍. (അഗസ്ത്യ മഹര്‍ഷി എഴുതിയ കല്‍കി പുരാണം)

കല്‍കിപുരി ക്ഷേത്രം വിശ്വപ്രസിദ്ധമാകും – ശിവദേവന്‍

കല്‍കി സ്ഥാപിച്ച ജന്മദേശത്തെ കുന്നിന്‍മുകളിലുള്ള കല്‍കിപുരി ക്ഷേത്രത്തിന്റെ മാഹാത്മ്യത്തെക്കുറിച്ച് പുരാതന കാലത്ത് ശിവലോകത്തില്‍വെച്ച് സര്‍വാധികാരി പരമഗുരു ശിവദേവന്‍ പാര്‍വതി ദേവിയോട് അറിയിച്ചത് അഗസ്ത്യ മഹര്‍ഷി ഈ ഭൂമിയില്‍വെച്ച് ധ്യാനത്തില്‍ ദര്‍ശിയ്ക്കുകയും ദേവങ്കല്‍നിന്നുമുള്ള ആജ്ഞപ്രകാരം സംസ്കൃതത്തില്‍ താളിയോലകളില്‍ എഴുതിവെയ്ക്കുകയും ചെയ്തു. പില്‍ക്കാലത്ത്, തഞ്ചാവൂര്‍ രാജാവ്‌ ശരഭോജി രണ്ടാമന്‍ പണ്ഡിതരുടെ സഹായത്തോടെ ആദിതമിഴ് ഭാഷയിലേയ്ക്ക് നാഡി താളിയോലകള്‍ എന്നും നാഡി ജ്യോതിഷം എന്നും പേരില്‍ വിവര്‍ത്തനം ചെയ്തു. കല്‍കിയുടെ മഹാശിവനാഡി സൂക്ഷാസൂക്ഷ്മ (ദേവരഹസ്യ) കാണ്ഡത്തില്‍ നിന്നും:-

ആദി തമിഴ് ശ്ലോകങ്ങളും മലയാള അര്‍ത്ഥവും ഗദ്യവിവര്‍ത്തനവും

സീര്‍കോവിലും ഉണ്ടിതുനാള്‍ (9):4:2:1,2.
സിറന്തോങ്കും ആളയമും സേവൈമേലായ് (1):18:4.
മേലോറിന്‍ ഉദവികളും കിട്ടിയിന്‍മ്പം (1):19:1.
മെച്ചുംപടി അമൈതിതടം ഗിരിയിന്‍പക്കം (1):19:2.
ശീലമുടന്‍ തുവക്കങ്കള്‍ നിറൈവുംനന്‍ട്രായ് (1):19:3.

സീര്‍കോവിലും=സ്വന്തം ക്ഷേത്രം, ഉണ്ടിതുനാള്‍=ഇപ്പോള്‍ നിലവിലുണ്ട്, സിറന്തോങ്കും=പ്രത്യേകമായി വര്‍ദ്ധിച്ചതോതില്‍, ആളയമും=ക്ഷേത്രത്തില്‍ (കല്‍കിപുരിയില്‍), സേവൈമേലായ് മേലോറിന്‍=ഉന്നതസ്ഥാനീയരുടെ സേവനങ്ങളും, ഉദവികളും=സഹായങ്ങളും, കിട്ടിയിന്‍മ്പം= സ്വീകാര്യതയോടെ ലഭിച്ച്, മെച്ചുംപടി=ഐശ്വര്യവത്തായി, അമൈതിതടം= പ്രശാന്തവുമായ സ്ഥലത്ത്, ഗിരിയിന്‍പക്കം=കുന്നിന്‍മുകളിലുള്ള (മലമുകളിലുള്ള), ശീലമുടന്‍= ദിവ്യവും, തുവക്കങ്കള്‍ നിറൈവുംനന്‍ട്രായ്=നല്ലരീതിയില്‍ ആരംഭിച്ച് പൂര്‍ത്തിയാകും.

കല്‍കി സ്ഥാപിച്ച ജന്മദേശത്തെ മഹാക്ഷേത്രമായ കല്‍കിപുരിയുടെ ഉയര്‍ച്ചയും പ്രതാപവും ഐശ്വര്യവുമാണ് ഭഗവാന്‍ ശിവന്‍ അറിയിക്കുന്നത്. സ്വന്തം ക്ഷേത്രം (കല്‍കിപുരി ക്ഷേത്രം) ഇപ്പോള്‍ നിലവിലുണ്ട്. ഭക്തര്‍ക്ക് മഹാനുഗ്രഹം ലഭിച്ചും ഉന്നതസ്ഥാനീയരായ അനേകം ഭക്തരുടെ നിര്‍ല്ലോഭമായ സഹായ സഹകരണങ്ങളും സേവനങ്ങളും ലഭിച്ചും കുന്നിന്‍
മുകളിലെ ദിവ്യവും പ്രശാന്തവുമായ സ്ഥലത്തുള്ള കല്‍കിപുരി ക്ഷേത്രം ഐശ്വര്യത്തോടെ പ്രശോഭിതമായി നിലനില്‍ക്കും.

ധരണിയെല്ലാം പുകള്‍പരവും കാലംപിന്നെ (1):20:4.

ധരണിയെല്ലാം=ലോകമെങ്ങും, പുകള്‍പരവും=പ്രസിദ്ധമാകുന്ന, കാലംപിന്നെ=കാലമുണ്ട്.

ഈ ലോകത്തില്‍ പ്രസിദ്ധമാകും.

ശാതിമതം കടന്ത്താന്‍ യേഹംഎന്‍ട്ര് (1):8:4.
യേഹംഎന്‍ട്ര്  വിളങ്കീടുമേ കരുണയാലേ (1):9:1.

നമ്മുടെ അനുഗ്രഹത്താല്‍ #കല്‍കി ജാതിമതങ്ങള്‍ക്കതീതമായ ഏകത്വത്തില്‍ നിലകൊള്ളുന്നു.

– അഗസ്ത്യ മഹര്‍ഷി എഴുതിയ കല്‍കി പുരാണം ദേവരഹസ്യ കാണ്ഡം [മഹാശിവനാഡി സൂക്ഷാസൂക്ഷ്മ (ദേവരഹസ്യ) കാണ്ഡം)].

കല്‍കിയുടെ സന്ദേശം: പുരാതന ഋഷിമാരായ അഗസ്ത്യന്‍, വിശ്വാമിത്രന്‍, വസിഷ്ഠന്‍ തുടങ്ങിയവരുടെ യഥാര്‍ത്ഥ ചിത്രം ഇപ്പോള്‍ ലഭ്യമല്ല.

കല്‍കിപുരി മാപ്


കല്‍കിപുരി ക്ഷേത്ര താഴികക്കുട നിര്‍മ്മാണം പൂര്‍ത്തിയായി (2016 ഫെബ്രുവരി – ജൂലായ്‌)

Kalkipuri Temple on 26 Nov 2017. Devakarya: Unique worship (ദേവകാര്യം ഏക ആരാധന)


കല്‍കിപുരി ക്ഷേത്രം 2016

കല്‍കിപുരി ക്ഷേത്രം 2016

കല്‍കിപുരി ക്ഷേത്രം 2016

കല്‍കിപുരി ക്ഷേത്രം 2016

കല്‍കിപുരി ക്ഷേത്രം 2016

കല്‍കിപുരി ക്ഷേത്രം 2016


കല്‍കിപുരി ക്ഷേത്രം


kalki avathara sudinam 750x410px

കല്‍കിയുടെ ജനന തിയ്യതി: 1971 ഡിസംബര്‍ 14 ചോതി നക്ഷത്രം

കല്‍കി അവതാര ആഗമന സമയമായോ എന്നതിനുള്ള ഉത്തരമാണിത്. പുരാതന കാലത്ത്, ശിവലോകത്തില്‍വെച്ച്, ഭഗവാന്‍ ശിവന്‍ അറിയിച്ചു : കല്‍കി അവതാര സുദിനം (ജനന തിയ്യതി) 1971 ഡിസംബര്‍ 14, ചോതി നക്ഷത്രത്തില്‍. -അഗസ്ത്യ മഹര്‍ഷി എഴുതിയ കല്‍കി പുരാണം ദേവരഹസ്യ കാണ്ഡം (മഹാശിവനാഡി സൂക്ഷ്മാല്‍സൂക്ഷ്മം).

ആദി തമിഴ് ശ്ലോകങ്ങളും മലയാള ഗദ്യവിവര്‍ത്തനവും

വിരോധികൃത് ആണ്ടതിലെ തേലിന്‍തിങ്കള്‍ (1):3:3.
വിലമ്പിടവേ ഇരുബാന്‍യെന്‍ ശേയിന്‍വാരം (1):3:4.
വാരമതില്‍ സ്വാതിമീന്‍ മുടികവിവില്ല് (1):4.1.

വിരോധികൃത് ആണ്ടതിലെ=തമിഴിലെ വിരോധികൃത് (മലയാളവര്‍ഷം: 1147, ഇംഗ്ലീഷ് വര്‍ഷം: 1971), തേലിന്‍തിങ്കള്‍=തമിഴിലെ കാര്‍ത്തികൈ (തേള്‍) മാസം (മലയാളം: വൃശ്ചികമാസം, ഇംഗ്ലീഷ്: നവംബര്‍-ഡിസംബര്‍), ഇരുബാന്‍യെന്‍=28 (ഡിസംബര്‍ 14), ശേയിന്‍വാരം=ചൊവ്വാഴ്ച്ച, വാരമതില്‍=ചൊവ്വാഴ്ച, സ്വാതി=ചോതി, മീന്‍=നക്ഷത്രം, മുടികവിവില്ല്=ധനു ലഗ്നത്തില്‍ ശുക്രന്‍, മുടി=ലഗ്നം, കവി=ശുക്രന്‍, വില്ല്=ധനു.

പുരാതന കാലത്ത്, ശിവലോകത്തില്‍വെച്ച്, ഭഗവാന്‍ ശിവന്‍ പാര്‍വതി ദേവിയോട് അറിയിച്ചു: കല്‍കിയുടെ ജനന തിയ്യതി: 1971 ഡിസംബര്‍ 14. [തമിഴ് കലണ്ടര്‍പ്രകാരം വിരോധികൃത് ആണ്ട് കാര്‍ത്തികൈ (തേള്‍) മാസം 28. മലയാളം കലണ്ടര്‍: 1147 വൃശ്ചികം 28]. ചൊവ്വാഴ്ച. ചോതി നക്ഷത്രം. ധനുലഗ്നത്തില്‍ ശുക്രന്‍.

-അഗസ്ത്യ മഹര്‍ഷി എഴുതിയ കല്‍കി പുരാണം ദേവരഹസ്യ കാണ്ഡം (മഹാശിവനാഡി സൂക്ഷ്മാല്‍സൂക്ഷ്മം).

കല്‍കിയുടെ ജാതകം

കല്‍കിയുടെ ജനന സര്‍ട്ടിഫിക്കറ്റ്

birth certificate of kalki-14 dec 1971

kalkipuri civil case 750x450px

കല്‍കിപുരി സ്ഥലകേസ് : 16/8/2008ന് കല്‍കി വിജയിച്ചു

കല്‍കിപുരി ക്ഷേത്ര മാഹത്മ്യത്തേയും കല്‍കിപുരി സ്ഥല കേസിനെയും സംബന്ധിച്ച് ഭഗവാന്‍ ശിവന്‍ പാര്‍വതി ദേവിയോട് അറിയിച്ചത്, അഗസ്ത്യ മഹര്‍ഷി സംസ്കൃതത്തില്‍ എഴുതിയ കല്‍കി പുരാണത്തിന്റെ ആദി തമിഴ് വിവര്‍ത്തനത്തിലെ ഏറ്റവും പ്രാധാന്യമുള്ള അദ്ധ്യായമായ മഹാശിവനാഡി ദേവരഹസ്യ കാണ്ഡത്തില്‍ (സൂക്ഷ്മാല്‍സൂക്ഷ്മ കാണ്ഡം) വ്യക്തമായി കൊടുത്തിട്ടുണ്ട്.   കല്‍കിപുരി സ്ഥലകേസില്‍ കല്‍കി വിജയിയ്ക്കും. 16/8/2008ന് കല്‍കി വിജയിച്ചു.

ആദി തമിഴ് ശ്ലോകം : ഭഗവാന്‍ ശിവന്റേയും പാര്‍വതി ദേവിയുടെയും ദിവ്യസംഭാഷണം

സിക്കളത് ആത്തിവഴി തെളിവുകിട്ടും (1):18:3.

അര്‍ത്ഥം

സിക്കളത് = പ്രശ്‌നങ്ങള്‍ (കേസ്), ആത്തിവഴി=സ്വന്തം സ്വത്ത് സംബന്ധമായുള്ള, തെളിവും കിട്ടും=അനുകൂലമായി പരിഹരിയ്ക്കപ്പെടും.

ഗദ്യവിവര്‍ത്തനം

കല്‍കിപുരി സ്ഥലകേസില്‍ കല്‍കി വിജയിയ്ക്കും. ഭഗവാന്‍ ശിവന്‍ അറിയിച്ചു. അഗസ്ത്യ മഹര്‍ഷി എഴുതിയ കല്‍കി പുരാണത്തില്‍നിന്നും.

16/8/2008ന് കല്‍കി വിജയിച്ചു.

2003ല്‍ കല്‍കിപുരി ക്ഷേത്ര താഴികക്കുട നിര്‍മ്മാണത്തിനിടയില്‍ കല്‍കിയുടെ അച്ഛന്റെ രണ്ടാമത്തെ ജ്യേഷ്ഠന്റെ മൂത്തമകനും സംഘവും ആസൂത്രിതമായി കൃത്രിമ രേഖയുണ്ടാക്കി (ആധാരം നമ്പര്‍: 1720/2001) കോടതിയില്‍നിന്നും താല്‍ക്കാലിക സ്റ്റേ നേടി കല്‍കിപുരിയെ കൈവശപ്പെടുത്തി നശിപ്പിച്ച് ക്ഷേത്രനിര്‍മ്മാണം തടസ്സപ്പെടുത്തുവാന്‍ ശ്രമിച്ച കേസില്‍ [123/2003 & 26/2007 (206/2003)] 2008 ആഗസ്ത് 16ന് കല്‍കി വിജയിച്ചു. കല്‍കിപുരിയുടെ ആകെ വിസ്തീര്‍ണ്ണം 58.472 സെന്റ് മാത്രം. 2013 മാര്‍ച്ച് 7ന് കല്‍കിപുരി ക്ഷേത്ര താഴികക്കുട നിര്‍മ്മാണത്തിനുള്ള നിര്‍മ്മാണാനുമതി ലഭിച്ചു. കല്‍കിയുടെ നാഡി താളിയോലയിലും കല്‍കിപുരി സ്ഥല കേസ് സംബന്ധിച്ച് കൊടുത്തിട്ടുണ്ട്.

2003ല്‍ നടത്തിയ സ്വര്‍ണ്ണപ്രശ്നത്തിലും താംബൂല പ്രശ്നത്തിലും കല്‍കിപുരി സ്ഥലകേസ് സംബന്ധിച്ച് തെളിഞ്ഞിരുന്നു.

കല്‍കിപുരി ക്ഷേത്ര താഴികക്കുട നിര്‍മ്മാണം 2016 ഫെബ്രുവരി 5ന് ആരംഭിച്ചു

kalkipuri dome works 2016- update

kalkipuri dome works 2016- update

kalkipuri temple dome works started on 5 feb 2016

kalkipuri temple dome works started on 5 feb 2016

kalkipuri temple dome works started on 5 feb 2016

kalkipuri temple dome works started on 5 feb 2016

22 img-kalkipuri temple dome works 23 img-kalkipuri temple dome works 26 img-kalkipuri temple dome works

14 img-kalkipuri temple dome works 13 img-kalkipuri temple dome works 12 img-kalkipuri temple dome works 11 img-kalkipuri temple dome works 10 img-kalkipuri temple dome works 15 img-kalkipuri temple dome works

 

nadi jyothisham cinimayil 750x410px

നാഡി ജ്യോതിഷം: സിനിമയില്‍

ഇക്കാലത്ത് ജനിയ്ക്കുന്ന നിരവധി പേരെക്കുറിച്ചുള്ള ഭഗവാന്‍ ശിവന്റേയും പാര്‍വതി ദേവിയുടേയും ദിവ്യസംഭാഷണങ്ങഷണങ്ങളുള്ള മൂലസംസ്കൃത താളിയോലകള്‍ അഗസ്ത്യ മഹര്‍ഷി, വിശ്വാമിത്ര മഹര്‍ഷി, വസിഷ്ഠ മഹര്‍ഷി തുടങ്ങിയ ഭാരതീയ ഋഷിമാരാണ് എഴുതിയത്. പിന്നീട് തഞ്ചാവൂര്‍ രാജാവ് ശരഭോജി രണ്ടാമന്‍ (1777-1832) പണ്ഡിതരുടെ സഹായത്തോടെ ആദി തമിഴ് ഭാഷയിലേയ്ക്ക് നാഡി ജോതിഷം എന്നും നാഡി താളിയോലകള്‍ എന്നും പേരില്‍ വിവര്‍ത്തനം ചെയ്തു. പക്ഷേ, മൂലസംസ്കൃത താളിയോലകള്‍ നിലനിര്‍ത്തിയില്ല. അതിനുശേഷം ബ്രിട്ടീഷുകാരുടെ കൈവശമായിരുന്നുവെങ്കിലും അവരത് ചില കുടുംബങ്ങള്‍ക്ക് വിറ്റു. തമിഴ്​നാട്ടിലെ വൈത്തീശ്വരന്‍കോവില്‍ എന്ന സ്ഥലത്താണ് നാഡിതാളിയോലകളുടെ സൂക്ഷിപ്പ് കേന്ദ്രം. ഒരു അദ്ധ്യായത്തില്‍ നിരവധി ശ്ലോകങ്ങളുണ്ടാകും. ഒരു ശ്ലോകത്തില്‍ നാല് വരികളും, ഓരോ വരിയിലും മൂന്ന് പദങ്ങള്‍വീതവുമുണ്ടാകും. വിരലടയാളം മാത്രം നല്‍കുമ്പോള്‍ പേരും മറ്റ് വിശദവിവരങ്ങളും കൃത്യമായി താളിയോല നോക്കി വായിച്ചുതരുന്ന രീതി പ്രത്യേകം ശ്രദ്ധിയ്ക്കപ്പെടുന്നു. കൂടുതല്‍ വായിയ്ക്കുക.

ആദി തമിഴ് ശ്ലോകങ്ങള്‍ എഴുതിയ പുരാതന നാഡി തളിയോലയുടെ ചിത്രം (കല്‍കിയുടെ മഹാശിവനാഡി രാഷ്ട്രീയ കാണ്ഡത്തില്‍നിന്നും)

നാഡി താളിയോലകള്‍

 

നാഡി താളിയോലകളെക്കുറിച്ച്‌ അറിയുവാന്‍ ഈ വീഡിയോയും കാണുക

 

 

    class='wp-pagenavi' role='navigation'>
  • Page 3 of 3
  • 1
  • 2
  • 3