കല്‍കി അവതാരം - വീഡിയോകള്‍

ദൃശ്യങ്ങള്‍

കല്‍കി അവതാരം : വീഡിയോകള്‍. അഗസ്ത്യനും വിശ്വാമിത്രനും എഴുതിയ യഥാര്‍ത്ഥ കല്‍കി പുരാണം. ശിവദേവ-പാര്‍വതിദേവി ദിവ്യസംഭാഷണം.


Contents

KALKIPURI BOOKS | കല്‍കിപുരി ബുക്സ് | KALKI PURANAM


പുനര്‍ജന്മം തെളിവുകള്‍: 1970 Apr 4 ന് ജനിച്ച് ഏഴ് ദിവസം ജീവിച്ച് 1971 Dec 14ന് പുനര്‍ജ്ജനിച്ചു

1970 ഏപ്രില്‍ 4ന് ശനിയാഴ്ച്ച കാലത്ത് 6 മണിയ്ക്ക് ശങ്കരന്റേയും പത്മകുമാരിയുടേയും മകനായി കേരളത്തിലെ കോട്ടയം ജില്ലയിലെ പാലായ്ക്ക് സമീപത്തെ ഭരണങ്ങാനത്തെ IHM Hospital ല്‍ ജനിച്ച് ഏഴ് ദിവസം മാത്രം ജീവിച്ച് തിരിച്ചുപോയതിനുശേഷം, 1971 ഡിസംബര്‍ 14ന് കേരളത്മതിലെ മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറയില്‍ കിഴക്കുമ്പാട്ട് ഇല്ലത്ത് ദാമോദരന്‍ നമ്പൂതിരിപ്പാടിന്റേയും കല്യാണിയുടേയും ഇളയ മകനായ രാമകൃഷ്ണന്റെയും ശാരദയുടേയും ഇളയ മകനായി ജനിച്ച് പ്രവര്‍ത്തിച്ചുകൊണ്ടിരിയ്ക്കുന്ന കല്‍കി അവതാര ചരിതത്തിലെ സുപ്രധാന അദ്ധ്യായമാകുന്നു ജന്മാന്തരങ്ങളുടെ ഗതിവിഗതികളെക്കുറിച്ച് കൃത്യമായി വിശദീകരിയ്ക്കുന്ന ശിവദേവ-പാര്‍വതിദേവി – ദിവ്യസംഭാഷണം രേഖപ്പെടുത്തിയ ഋഷിപ്രോക്ത നാഡി താളിയോലകള്‍. 2013 ജൂലൈ 24 നും 2013 ആഗസ്ത് 2 നും വൈത്തീശ്വരന്‍കോവിലില്‍ വെച്ച് വായിച്ച ശ്രീമതിയുടെ നാഡി താളിയോലകളില്‍ നിന്നുമുള്ള പ്രസക്ത ഭാഗങ്ങള്‍. Read More


ഗവണ്‍മെന്‍റ് ലാഭത്തിനോ ജനക്ഷേമത്തിനോ? – Kalki – Part 1 & 2


പുരാതന നാഡിതാളിയോലകളുടെ (നാഡി ജ്യോതിഷം) ചരിത്രം: Ver. 3


ക്ഷേമരാഷ്ട്രം നമ്മുടെ അവകാശം -കല്‍കി


കല്‍കി അവതാരം നമ്മുടെ ദിവ്യവാണികളാല്‍ പ്രസിദ്ധമാകും – ശിവദേവന്‍. അഗസ്ത്യ മഹര്‍ഷി എഴുതിയത്.


അഗസ്ത്യ മഹര്‍ഷി എഴുതിയ കല്‍കി പുരാണം. ശിവദേവന്റേയും പാര്‍വതി ദേവിയുടെയും ദിവ്യസംഭാഷണം.


കല്‍കിപുരി ക്ഷേത്രം: 2017 നവംബര്‍ 26. ദേവകാര്യം: ഏക ആരാധന. ക്ഷേത്രപ്രവേശന വിളംബരം.


കല്‍കിപുരി ക്ഷേത്ര നിര്‍മ്മാണം: 2001 to 2020


ദേവകി ടീച്ചര്‍ (06.10.1952 – 09.09.2017): ഇന്റര്‍വ്യൂ 2016 ഡിസംബര്‍ 15


വിവേകാനന്ദന്‍ കല്‍കിയായി പുനരവതരിച്ചു – ശിവദേവന്‍. അഗസ്ത്യ മഹര്‍ഷി എഴുതിയത്.


കല്‍കി എകത്വത്തില്‍ നിലകൊള്ളുന്നു – ശിവദേവന്‍. അഗസ്ത്യ മഹര്‍ഷി എഴുതിയത്.


കല്‍കി അജ്ഞതയകറ്റുവാന്‍ വന്നവന്‍ – ശിവദേവന്‍. അഗസ്ത്യ മഹര്‍ഷി എഴുതിയത്.


കല്‍കി നമ്മേയും പാര്‍വതിയേയും സാക്ഷാത്ക്കരിച്ചു – ശിവദേവന്‍. അഗസ്ത്യ മഹര്‍ഷി എഴുതിയത്.


കല്‍കിപുരി സ്ഥലകേസില്‍ കല്‍കി വിജയിയ്ക്കും – ശിവദേവന്‍. 16/8/2008ന് കല്‍കി വിജയിച്ചു.

അഗസ്ത്യ മഹര്‍ഷി എഴുതിയത്. കല്‍കിയെക്കുറിച്ച് പുരാതന കാലത്ത് ശിവലോകത്തില്‍വെച്ച് ശിവദേവന്‍ പാര്‍വതി ദേവിയോട് അറിയിച്ചു: കല്‍കിപുരി സ്ഥലകേസില്‍ കല്‍കി വിജയിയ്ക്കും. 16/8/2008ന് കല്‍കി വിജയിച്ചു. (ആദി തമിഴ് ശ്ലോകങ്ങള്‍: സിക്കളത് ആത്തിവഴി തെളിവുകിട്ടും (1):18:3. അര്‍ത്ഥം: സിക്കളത് = പ്രശ്‌നങ്ങള്‍ (കേസ്), ആത്തിവഴി=സ്വന്തം സ്വത്ത് സംബന്ധമായുള്ള, തെളിവും കിട്ടും=അനുകൂലമായി പരിഹരിയ്ക്കപ്പെടും.).

2003ല്‍ കല്‍കിപുരി ക്ഷേത്ര താഴികക്കുട നിര്‍മ്മാണത്തിനിടയില്‍ കല്‍കിയുടെ അച്ഛന്റെ രണ്ടാമത്തെ ജ്യേഷ്ഠന്റെ മൂത്തമകനും സംഘവും ആസൂത്രിതമായി കൃത്രിമ രേഖയുണ്ടാക്കി (ആധാരം നമ്പര്‍: 1720/2001) കോടതിയില്‍നിന്നും താല്‍ക്കാലിക സ്റ്റേ നേടി കല്‍കിപുരിയെ കൈവശപ്പെടുത്തി നശിപ്പിച്ച് ക്ഷേത്രനിര്‍മ്മാണം തടസ്സപ്പെടുത്തുവാന്‍ ശ്രമിച്ച കേസില്‍ [123/2003 & 26/2007 (206/2003)] 2008 ആഗസ്ത് 16ന് കല്‍കി വിജയിച്ചു. കല്‍കിപുരിയുടെ ആകെ വിസ്തീര്‍ണ്ണം 58.472 സെന്റ് മാത്രം. 2013 മാര്‍ച്ച് 7ന് കല്‍കിപുരി ക്ഷേത്ര താഴികക്കുട നിര്‍മ്മാണത്തിനുള്ള നിര്‍മ്മാണാനുമതി ലഭിച്ചു.


വിഷ്ണുവും, നാം പാര്‍വ്വതി സമേതനായും കല്‍കിയില്‍ കുടികൊള്ളുന്നു – ശിവദേവന്‍


കല്‍കി ശ്രീകൃഷ്ണാവതാരത്തില്‍ ദ്രൗപദിയെ രക്ഷിച്ചിരുന്നു – ശിവദേവന്‍


കല്‍കി രാമനും കൃഷ്ണനും വിവേകാനന്ദനുമായി അവതരിച്ചിരുന്നു – ശിവദേവന്‍


കല്‍കി ശ്രീരാമാവതാരത്തില്‍ ക്ഷേമരാഷ്ട്രം നടപ്പാക്കിയിരുന്നു – ശിവദേവന്‍


കല്‍കിയുടെ ജനന തിയ്യതി 1971 ഡിസംബര്‍ 14 – ശിവദേവന്‍. അഗസ്ത്യ മഹര്‍ഷി എഴുതിയത്.


നാഡിജ്യോതിഷം: ദിലീപിന്റെ ‘ചന്ദ്രേട്ടന്‍ എവിടെയാ’ എന്ന സിനിമയില്‍