ഭഗവാന് ശിവന് അറിയിച്ചു, കല്‍കി നമ്മേയും പാര്‍വതിയേയും സാക്ഷാത്ക്കരിച്ചു. അഗസ്ത്യ മഹര്‍ഷി എഴുതിയ കല്‍കി പുരാണം ദേവരഹസ്യകാണ്ഡത്തില്‍നിന്നും.
കല്‍കിയെക്കുറിച്ച് പുരാതന കാലത്ത് ശിവലോകത്തില്‍വെച്ച് ഭഗവാന് ശിവന് അറിയിച്ചു: നമ്മുടെ പരിപൂര്‍ണ്ണ അനുഗ്രഹമുള്ള കല്‍കി നമ്മേയും പാര്‍വതിയേയും സാക്ഷാത്ക്കരിച്ചു [ആദിതമിഴ് ശ്ലോകം: ഉമയവളും എന്തനയും അറിന്തവന്‍ നീ (1):6:4. അറിന്തവനേ പരിപൂരണ ആശിയുണ്ട് (1):7:1.]
കല്‍കിയെക്കുറിച്ച് ഭഗവാന് ശിവന് പാര്‍വ്വതി ദേവിയോട് വിശദീകരിയ്ക്കുന്നതിനിടെ “അറിന്തവന്‍ നീ” എന്ന് നേരിട്ട് അറിയിയ്ക്കുകയാണ്, ലൈവ് ന്യൂസ് പോലെ. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കുമുമ്പ്, ഇക്കാലത്ത് അവതരിയ്ക്കുന്ന കല്‍കിയോട് നേരിട്ട് അറിയിയ്ക്കുകയാണ് ഭഗവാന് ശിവന്. എല്ലാം മുന്‍കൂട്ടി തീരുമാനിച്ചതിന്‍പ്രകാരം മാത്രമേ സംഭവിയ്ക്കുന്നുള്ളൂവെന്ന മുന്നറിയിപ്പുകൂടിയായിത്തീരുന്നു ഭഗവാന് ശിവന്റെ ആജ്ഞ.
കല്‍കി നമ്മേയും പാര്‍വതിയേയും സാക്ഷാത്ക്കരിച്ചു -ഭഗവാന് ശിവന് : https://t.co/XksaAtdNPB pic.twitter.com/v2nyJHqhHm
— കല്‍കി (@Kalki_Malayalam) January 3, 2016
Related
- ബ്രഹ്മ-ശിവ-വിഷ്ണു: യഥാര്‍ത്ഥ വസ്തുതകള്‍ -കല്‍കി
- കല്‍കി പുരാണം: പൂര്‍വ്വാവതാരങ്ങള്‍- രാമന്, കൃഷ്ണന്, വിവേകാനന്ദന്…
- യഥാര്‍ത്ഥ ശ്രീരാമ ചരിതം – കല്‍കി
- നമുക്കാവശ്യം മനുഷ്യത്വവും ക്ഷേമരാഷ്ട്രവും-കല്‍കി
- വിവേകാനന്ദന്റെ പുനര്ജന്മം: സത്യസായി ബാബയുടെ അസത്യ ‘പ്രവചനം’
- കല്‍കി അവതാരം : ജ്യോതിഷത്തില്‍
- കല്‍കിപുരി ക്ഷേത്രം വിശ്വപ്രസിദ്ധമാകും – ശിവദേവന്‍
- കല്‍കിയില്‍ വിഷ്ണുവും, നാം പാര്‍വ്വതി സമേതനായും കുടികൊള്ളുന്നു -ഭഗവന്‍ ശിവന്
- കല്‍കി-ബയോഡാറ്റയും ചരിത്രപരമായ തെളിവുകളും
- കല്‍കിപുരി സ്ഥലകേസ് : 16/8/2008ന് കല്‍കി വിജയിച്ചു