കല്‍കി എകത്വത്തില്‍ നിലകൊള്ളുന്നു -ഭഗവാന്‍ ശിവന്‍

കല്‍കി എകത്വത്തില്‍ നിലകൊള്ളുന്നു – ശിവദേവന്‍

ശിവദേവന്‍ അറിയിച്ചു, കല്‍കി ജാതിമതങ്ങള്‍ക്കതീതമായി എകത്വത്തില്‍ നിലകൊള്ളുന്നു. അഗസ്ത്യ മഹര്‍ഷി എഴുതിയ കല്‍കി പുരാണം ദേവരഹസ്യകാണ്ഡത്തില്‍നിന്നും.

ആദി തമിഴ് ശ്ലോകങ്ങളും മലയാള ഗദ്യവിവര്‍ത്തനവും

ശാതിമതം കടന്തുതാന്‍ യേഹംഎന്‍ട്ര് (8):4.
യേഹംഎന്‍ട്ര് വിളങ്കീടുമെ കരുണയാലേ (9):1.).

പുരാതന കാലത്ത്, ശിവലോകത്തില്‍വെച്ച്, ശിവദേവന്‍ പാര്‍വതി ദേവിയോട് അറിയിച്ചു: നമ്മുടെ അനുഗ്രഹത്താല്‍ കല്‍കി ജാതിമതങ്ങള്‍ക്കതീതമായി എകത്വത്തില്‍ നിലകൊള്ളുന്നു.

 

കല്‍കിയുടെ സന്ദേശം

 

Kalki

kalkipurana.com

Leave a Reply